ലക്ഷ്യം അർജുനെ കണ്ടെത്തൽ; കോഴിക്കോട് നിന്ന് രക്ഷാ ദൗത്യസംഘം ഷിരൂരിലേക്ക്; അനുമതി നൽകുമോ.?

കർണാടക: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘവും. മുക്കത്ത് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്. സംഘത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്. എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ ...

- more -