ശുചിത്വത്തിനായി കടൽത്തീരത്ത് മനുഷ്യച്ചങ്ങല; നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം നടത്തി

നീലേശ്വരം: സ്വഛത ഹി സേവ കാമ്പയിൻ്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കാസർകോടിൻ്റെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി, എൻ.എസ്എസ് യൂണിറ്റ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജി.എച്.എസ്.എസ് ചായോത്ത്, ജീവൻധാര ആർട്സ് ആൻ...

- more -

The Latest