കാസർകോട് കാസനോവ റാഫി, കിഷോർ, മുകേഷ് സംഗീത പരിപാടി സംഘടിപ്പിച്ചു

കാസർകോട്: കാസനോവ കാസർകോടും കിഷോർ കുമാർ ഫാൻസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റാഫി, കിഷോർ - മുകേഷ് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസനോവ ചെയർമാൻ സമീർ കാസനോ...

- more -

The Latest