കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയുടെ ശിലാസ്ഥാപനം നടത്തി

കാസറഗോഡ്: കാസറഗോഡ് എം.എൽ.എ. എൻ.എ നെല്ലിക്കുന്നിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1. 20 കോടി (ഒരു കോടി 20 ലക്ഷം രൂപ ) ഉപയോഗിച്ച് കാസറഗോഡ് ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന മോർച്ചറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന...

- more -

The Latest