കാസർകോട് ഉപതെരഞ്ഞെടുപ്പ്; രണ്ട് വാര്‍ഡുകളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് മുനിസിപ്പാലിറ്റി ഖാസിലേന്‍ വാര്‍ഡില്‍ 447 വോട്ടുകള്‍ നേടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ് വിജയിച്ചു. 128 വോട്...

- more -

The Latest