ജനലക്ഷങ്ങൾ ഒഴുകിയെത്തി; നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു; ജാതി- മത- വർണ്ണ വേർതിരിവില്ലാത്ത രാഷ്ട്രീയം; ബി.ജെ.പി, ഡി.എം.കെ മുഖ്യ ശത്രു.? തമിഴ് രാഷ്ട്രീയം മാറി മറിയുമ്പോൾ..

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. വിശാലമായ രീതിയിൽ സജ്ജീകരിച്ച മൈതാനത്താണ് ജനലക്ഷങ്ങളെ അണിനിരത്തി നടൻ വിജയ് ശക്തി തെളിയിച്ചത്. ബി.ജെ.പി, ഡി.എം.കെ വിരുദ്ധ രാഷ്ട്രീയം മ...

- more -