ഹിമാചലിൽ മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി; നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു; ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ നിരവധിപേരെ പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെ കാണാതായതായി വിവരമുണ്ട്. മണ്ടിയിൽ എട്ട് പ...

- more -