അമീബിക്ക് മസ്തിഷ്ക ജ്വരം സംശയം; രണ്ട് യുവാക്കൾ ചികിത്സയിൽ; രക്തസാമ്പിളുകൾ പരിശോധനയ്ക്ക്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന രണ്ട് യുവാക്കൾ ചികിത്സയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) മരിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ട് യുവാക്കളും പണി ബാധിച...

- more -