ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂരിൽ മെഡിക്കൽ കേമ്പ് ആരംഭിച്ചു

കാസർഗോഡ്: ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി കോയൊങ്കരയിൽ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ കേമ്പ് ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകകളാണ് നടത്തുന്നത്. ത...

- more -