പാരിസ് ഒളിംപിക്‌സില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; ഹോക്കിയില്‍ 13 ആം തവണയും മെഡല്‍ നേട്ടം

ഡൽഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിൻ്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവി...

- more -