കുന്നുപാറ, മാക്കി, പൊടിപ്പള്ളം റോഡ് മക്കാഡം ടാർ ചെയ്യണം; സി.പി.എം രാവണീശ്വരം ലോക്കൽ സമ്മേളനത്തിൽ ആവശ്യം

രാവണീശ്വരം(കാഞ്ഞങ്ങാട്): കുന്നുപാറ, മാക്കി, പൊടിപ്പുള്ളം റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.എം രാവണീശ്വരം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം പി.കെ. ബാലൻ പതാക ഉയർത്തിയതോടുകൂടി സ...

- more -

The Latest