ഭാഗികമായി നിർമ്മാണ പ്രവർത്തികൾ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ റോഡ് പൂർണ്ണമായും മെക്കാഡം ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കണം; സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനം

വേലാശ്വരം: തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടക്കുന്ന സി.പി.ഐ.എം ഇരുപത്തിനാലാം പാർട്ടി സമ്മേളനത്തിന് മുന്നോടിയായുള്ള ചിത്താരി ലോക്കൽ സമ്മേളനം പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്നു. ഭാഗികമായി നിർമ്മാണ പ്രവർത്തികൾ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ...

- more -

The Latest