ആദ്യസഹായം മൂന്ന് കോടി നൽകും; തകർന്ന എൽ.പി സ്‌കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കും; വയനാട് ദുരന്ത മേഖല സന്ദർശിച്ച് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍

മുണ്ടക്കൈ: വയനാട്ടില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി തൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കുമെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമ...

- more -
കനത്ത മഴയെതുടർന് മൂന്ന് നില കെട്ടിടം തകർന്ന്; മൂന്ന് പേർ മരിച്ചു

ഗുജറാത്ത്: ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന...

- more -
വെടിവെപ്പ്; മരണം 9 ആയി, കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും

മസ്കത്ത്: ഒമാനിൽ മസ്കത്ത് വാദി അല്‍ കബീറിലെ അലി ബിന്‍ അബി താലിബ് മസ്​ജിദ്​ പരിസരത്തുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 9 ആയി. 1 പോലീസുകാരനും 3 അക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് അക്രമികളെയും വധ...

- more -

The Latest