മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു

പള്ളിക്കര(കാസർകോട്): കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആൻഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ക്വിസ് മത്സരം ജില്ലാ ശിശു ക...

- more -