Trending News
ബോവിക്കാനം ടൗണിൽ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത്; മുസ്ലിം ലീഗ്
മുളിയാർ(കാസറഗോഡ്): ജനങ്ങളുടെ കാൽനട സഞ്ചാര സ്വാതന്ത്ര്യത്തിനും, വ്യാപാരികൾക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തിൽ ബോവിക്കാനം ടൗണിൽ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പും, ഗ്രാമ പഞ്ചായത്തും പിൻ...
- more -പുലിയും, കാട്ടാനകളും വിഹരിക്കുന്നു; മുളിയാറിൽ ജനജീവിതം ആശങ്കയിൽ; മുസ്ലിം ലീഗ്
ബോവിക്കാനം: മുളിയാർ വനാതിർത്തിയിൽ നാലോളം പുലികൾ ഉള്ളതായി വനംവകുപ്പ് തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുലിയെ പിടിക്കാനും, പൊതു ജനങ്ങളുടെ ആശങ്ക അകറ്റാനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം...
- more -മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു. 62 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവ...
- more -ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്യണം; മുസ്ലിം ലീഗ്
കാസർകോട്: പോലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്...
- more -കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈകതം സീസൺ 2; എക്സിക്യൂട്ടീവ് ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൽഘാടനം ചെയ്തു
കാസർകോട്: രാജ്യത്തിൻ്റെ വളർച്ചക്കും, വികസനത്തിനും സാമ്പത്തിക ഭദ്രതക്കും ജീവിതം സമർപ്പിച്ച പ്രവാസി സമൂഹത്തോട് സർക്കാറുകൾ കാണിക്കുന്ന വഞ്ചനയും, ദ്രോഹ നടപടിയുംഅവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു. പ്രവാസി ലീഗിൻ്...
- more -മോദിയെ വെല്ലുന്ന വിധം ജനദ്രോഹനയങ്ങൾ അടിച്ചേൽപിക്കുന്ന ഭരണമാണ് പിണറായുടേത്; ഇടത് ഭരണം ജനങ്ങൾ വെറുത്തു; പി.കെ.കുഞ്ഞാലിക്കുട്ടി
കാസർകോട്: മോദി ഭരണത്തെ വെല്ലുന്ന വിധം ജനദ്രോഹനയങ്ങൾ അടിച്ചേൽപിക്കുന്ന ഇടത് ഭരണം ജനങ്ങൾ വെറുത്തതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് സർക്കാരിൻ്റെ ഫാസിസ്റ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷ വിരുദ്ധ ചെയ്തികളും പ്ര...
- more -മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം; സ്ഥലം രജിസ്ട്രേഷൻ പൂർത്തിയായി
കാസർകോട്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിനായി കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുതിയ ബസ്റ്റാൻ്റിന് സമീപം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിലക്ക് വാങ്ങിയ 33.5 സെൻറ് സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ജില്ലയിലെ മുസ്ലിം ലീഗ്...
- more -ബോവിക്കാനത്തെ മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; മുസ്ലിം ലീഗ്
മുളിയാർ(കാസർകോട്): ബോവിക്കാനം ടൗണിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ കായിക വകുപ്പിൻ്റെയും ജന പ്രതിനിധികളുടെയും കൂട്ടായ സംരഭത്തോടെ പരിഹരിച്ച് കലാ കായിക പ്രേമികൾക്ക് പൂർണ്ണ സജ്ജീകരണത്തോടെ ഉപയോഗപ...
- more -മുസ്ലിം യൂത്ത് ലീഗ് മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച കുമ്പളയിൽ തുടക്കമാകും; കെ.എം ഷാജി ഉൽഘാടനം ചെയ്യും
കാസർകോട്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച തുടക്കമാകും. മഞ്ചേശ്വരം മണ്ഡലം തല സ്പെഷ്യൽ മീറ്റ് വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കുമ്പള ...
- more -വാർഡ് വിഭജനത്തിൻ്റെ വിഷദാംശങ്ങൾ ഉടൻ പുറത്ത് വിടണമെന്ന് മുസ്ലിം ലീഗ്; വൈകിപ്പിക്കുന്ന സർക്കാർ നടപടിയിൽ സംശയം
കാസർകോട്: വാർഡ് വിഭജനത്തിൻ്റെ മുഴുവൻ വിഷദാംശങ്ങളും സർക്കാർ ഉടനെ പുറത്തു വിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാർഡ് പുനർനിർണ്ണയത്തിൻ്റെ മാനദണ്ഡങ്ങളും വിഷദാംശങ്ങളും പുറത്ത് വിടാതെ നീട്ടിക്കൊണ്ടു പോയി ഒടുവിൽ ഭരണ കക്ഷിയുടെ താൽപര...
- more -Sorry, there was a YouTube error.