ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്തു; മുസ്ലിം യുവാക്കളെ കുടുക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്ത കേസിൽ പൂജാരി അറസ്റ്റില്‍. ജൂലൈ 16നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം യുവാക്കൾക്കെതിരെ പൂജാരി കേസ് നൽകി. തനിക്ക് നേരെ ഭീഷണി മുഴക്കിയെന്നും പൂജ ചെയ്യാന...

- more -