Trending News
മുസ്ലിംലീഗ് എം.പിമാരെ യു.പി പോലീസ് തടഞ്ഞു; ഗാസിയാബാദ് എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച2 വാഹനങ്ങൾ തടഞ്ഞത്; സംഭവം ഇങ്ങനെ..
ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്ലിംലീഗ് എം.പിമാരെ യുപി പോലീസ് തടഞ്ഞു. ഗാസിയാബാദ് ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച 2 വാഹനങ്ങൾ പോലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പോലീസ് സന്നാഹ...
- more -Sorry, there was a YouTube error.