ജലക്ഷാമം; കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ

കാസർഗോഡ്: ഗുരുതരഭൂജലക്ഷാമം നേരിടുന്ന കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാനാണ് നിർദേശം. കുഴൽ കിണറുകൾ റീചാർജ് ചെയ്യുന്നതിന് ആവശ്യമായ ...

- more -