കാസർകോട്ടെ കുണിയയിൽ ഒരുങ്ങുന്നത് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി; കെട്ടിടവും മറ്റു സൗകര്യങ്ങളും മികവുറ്റത്; ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചുവരുന്നു; ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ല്‍ താ​മസവും ഭക്ഷണവും അടക്കം എല്ലാ സൗജന്യം; കൂടുതൽ അറിയാം..

പെ​രി​യ (കാസറഗോഡ്): കേ​ര​ള​ത്തി​ൽ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എ​ന്ന സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​ക്കാൻ ഒരുങ്ങി കു​ണി​യ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നേറുകയാണ്. അതിനായുള്ള ആധുനിക കെട്ടിട സമുച്...

- more -
വയനാട് ദുരന്തം, മുസ്ലിം ലീഗ് ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്; പൊതുജനം കാണിക്കുന്നത് രാഷ്ട്രീയം മറന്നുള്ള വിശ്വാസം; സ്പെഷ്യൽ റിപ്പോർട്ട്

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വനം ചെയ്ത മുസ്ലിം ലീഗിൻ്റെ ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്. "ഫോർ വയനാട്" എന്ന പേരിലാണ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം മുസ്ലിം ലീഗ് സ്റ...

- more -

The Latest