Trending News
മുതിര്‍ന്ന സി.പി.എം നേതാവ്, മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി; ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
ഡൽഹി: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വവസതിയിൽ രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ...
- more -Sorry, there was a YouTube error.