മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു; ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം. ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്....

- more -
മുഖ്യമന്ത്രിയുടെ ഫോൺ അടക്കം ചോർത്തുന്നു; വഴിവിട്ടരീതിയിൽ കോടികൾ സമ്പാദിച്ചു; കവടിയാറിൽ പണി പുരോഗമിക്കുന്ന കൊട്ടാരം അജിത് കുമാറിൻ്റെ പേരിൽ; അടിമുടി ദുരൂഹം, പുറം ലോകം അറിയുമ്പോൾ..

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും കടുത്ത ആരോപണവുമായി പി.വി അൻവർ എം.എൽ.എ. പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോ എം.എൽ.എ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ അടക്കം ഫോണുകൾ ചോർത്തുന്നതായി സംശയിക്കുന്നതായി ഓഡ...

- more -
വയനാടിന് കൈത്താങ്ങായി കാസർകോട് പ്രസ് ക്ലബ്; തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കാസർകോട് പ്രസ് ക്ലബ്. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ജില്ലയിലെ മാധ്യമപ്രവർത്തകരിൽ നിന്നും നല്ലവരായ സുമനസ്സുകളിൽ നിന്നു...

- more -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.ഡി.എഫ്. എം.എല്‍.എ.മാരും ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചു; എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും, വി ഡി സതീശന്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിലെ എല്ലാ എം.എല്‍.എ.മാരും ഒരുമാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാടിൻ്റെ പുനര...

- more -
മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്

ഇന്ന് (31 ജൂലൈ 2024) ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II' തത്വത്തിൽ അംഗീകിച്ചു: 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വി...

- more -
‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് ...

- more -

The Latest