വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം; ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെയും നബാർഡിൻ്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ ...

- more -
പ്രചാരണം തെറ്റ്: വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ നൽകിയതാണ് ആ തുക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കെ.എസ്.എഫ്.ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന സോഷ്യൽ മീഡിയ പ്രചാരണം തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാ...

- more -
അർജുൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉറപ്പ്

കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബവുമായി സംസാരിച്ചു. തിരച്ചിലിന് വേണ്ട സഹായം നൽകുമെന്നും തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പ് കർണ്ണാടക സർക്കാർ നൽകിയതായും മുഖ്യമന്ത്രി കുടും...

- more -
ഇല്ലാതായത് മേപ്പാടി ​ഗ്രാമ പഞ്ചായത്തിലുള്ള പ്രധാന രണ്ട് വാര്‍ഡുകൾ; മുണ്ടക്കൈയും ചൂരല്‍ മലയും; ജനസംഖ്യ 2000 ത്തിന് മുകളിൽ; മരണസംഖ്യ ഇനിയും കുടും; മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതരുടെ ഇന്നത്തെ യോഗത്തിൽ..

തിരുവനന്തപുരം: വയനാട് ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പൂർണ്ണമായും ഇല്ലാതായതായി വിലയിരുത്തൽ. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. ചളിമണ്ണും കൂറ്റന്‍...

- more -
എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി വൻ അപകടം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചണ്ഡീഗഡില്‍ നിന്ന് ദിബ്രുഗഡിലേ...

- more -
സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ (കുറാ) തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാസർകോട്, ദക്ഷിണ കന്നഡ, കുടക് പ്രദേശങ്ങളിലെ അറുപത് മഹല്ലുകളുടെ ഖാസിയായ അദ്ദേഹം ദക്ഷിണ ക...

- more -
ചെർക്കള കുണ്ടടുക്കയിലെ കെ രഞ്ജിത്തിൻ്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു; ആശ്വാസ ധനസഹായം കൈമാറി

കാസർകോട്: കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ട ചെർക്കള കുണ്ടടുക്കയിലെ കെ. രഞ്ജിത്തിൻ്റെ കുടുംബാംഗങ്ങൾക്കുള്ള സർക്കാറിൻ്റെ ആശ്വാസ ധനസഹായം കൈമാറി. പുരാവസ്തുവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രഞ്ജിത്തിൻ്റെ വീട്ടിലെത്തി രജ്ഞ...

- more -
അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് പിണറായിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്; ബി.ജെ.പി അധ്യക്ഷൻ നിലപാട് വ്യക്തമാക്കുമ്പോൾ

കോഴിക്കോട്: പ്രതിപക്ഷം വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ബിജെപി. അറിയുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്ര...

- more -
രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ പടർന്നു; വിദേശത്ത് നിന്നും വന്ന ഒരാൾക്കും കോവിഡ്; കാസർകോടിന് ആശ്വാസം; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ രണ്ട്,...

- more -
ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നത്; കോറോണയിൽ നിന്നും രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിൽ സന്തോഷം; മുഖ്യമന്ത്രി

തിരുവനതപുരം: ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റെതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കൊറോണ എന്ന പീഡാനുഭവത്തിലൂടെ കടന്നുപോവുന്ന ഒരു ഘട്ടമാണ...

- more -

The Latest