പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മദ്രസ്സ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ്; സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്തു

ചെർക്കള (കാസർകോട്): നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മദ്രസ്സ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് അതി വിപുലമായി നടത്തി. കഴിഞ്ഞ അധ്യയന വർഷം മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പരിപാടി സയ്യിദ് ഷമീം തങ്ങ...

- more -