സാക്ഷതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്കൂളിൽ നിന്നും പഠനം പൂർത്തിയാകാത്തവർക്ക് വേണ്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു. ആഗസ്റ്റ് 24 നും 25 നും ആയിട്ടാണ്...

- more -