വിപണി കീഴടക്കാൻ എഡ്‌ജ് 50 എത്തിയിരിക്കുന്നു; മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍; മികച്ച എ.ഐ ക്യാമറ; ആകര്‍ഷകമായ മറ്റു ഫീച്ചറുകളും

ഏറെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി മോട്ടോറോള. ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്‌ജ് സിരീസിലുള്ള പുതിയ സ്‌മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കുകയാണ് "മോട്ടോറോള എഡ്‌ജ് 50". മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോ...

- more -