Trending News
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു; ജില്ലയിലെ കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം
കാസർഗോഡ്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ഇത്തവണ കാസര്‍കോട് ജില്ലയ്ക്ക് സ്‌കൂള്‍ കായിക മേളയില്‍ ദേശീയ റെക്കോഡ് ഉള്‍പ്പെടെ 129 മെഡലുകളാണ് ലഭിച്ചത്...
- more -Sorry, there was a YouTube error.