മദ്രസകള്‍ എന്നെ മതേതരനാക്കി; എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ

കാസറഗോഡ്: ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച മദ്രസ പാഠങ്ങളാണ് സമൂഹത്തിൻ്റെ ഭാഗമാകാന്‍ എന്നെ പാകപ്പെടുത്തിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മദ്രസകളില്‍ സ്‌നേഹവും സൗഹൃദവും ആണ് പഠിപ്പിക്കുന്നത്. ഇതര മതങ്ങളെയും ആശയങ്ങളെയും ആദരിക്...

- more -