മുസ്ലിം യൂത്ത് ലീഗ് കാസർകോട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ഹവാല പണം മുക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലയിലെ പോലീസ് സ്റ്റേഷനില...

- more -

The Latest