Trending News
“പാങ്ങുള്ള ബജാര്‍ ചേലുള്ള ബജാര്‍” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസര്‍കോട്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ. നഗരം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടി നഗരസഭ വനിതാ ഭവന...
- more -Sorry, there was a YouTube error.