വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ

കാസർഗോഡ്: വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിയമസഭാ സ്പീക്കർ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു. സം...

- more -