രാവണേശ്വരം അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങള്‍ കെട്ടിയാടി

രാവണേശ്വരം: അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാതൃസമിതിയുടെ തിരുവാതിരനടന്നു. മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം, മോന്തി കോലം, കാർന്നോൻ തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തിതെയ്യം, പട...

- more -

The Latest