മടിയൻ കൂലോം നവീകരണത്തിൽ പങ്കാളികളായി ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും; ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹൽ ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ ക്ഷേത്ര കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും തറവാടുകളുടെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ക്ഷേത്...

- more -