റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്‍ഗണന എ.എ.വൈ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംങ് നടത്തുന്നതിനായി ഇ-പോസ് മെഷീനില്‍ വിരല്‍ പതിയാത്ത സാഹചര്യത്തില്‍ ഇതുവരെ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുടെ മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിനായി ഐറിസ...

- more -