അധികാരത്തിലെത്തിയാൽ മസ്കിനെ ഉപദേശകനാക്കുമെന്ന് ട്രംപ്; ഞാൻ സേവിക്കാൻ തയ്യാറാണെന്ന് ഇലോണ്‍ മസ്ക്

വാഷിങ്ടണ്‍: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനെ തൻ്റെ ഉപദേശക സംഘത്തിലോ മന്ത്രിസഭയിലോ ചേര്‍ക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. യോര്‍ക്കിലെ പെന്‍സില്‍വാനിയയില്‍ നടന്ന...

- more -