മല്ലു ഹിന്ദു ​ഗ്രൂപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി; സസ്പെൻഷൻ നടപടി അവസാനത്തേതല്ലെന്നും പി. രാജീവ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനെന്ന നിലയിലാണ് ​ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. സസ്പെൻഷൻ നടപടി അവസാനത്തേതല്ലെ...

- more -

The Latest