മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാ വാരാഘോഷവും കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാരൻ ഡോ സി ബാലൻ കന്നട എഴുത്തുകാരൻ ശ്രീ സുന്ദര ബാറടുക്ക എന്നിവരെ ചടങ്ങിൽ ആദരിച...

- more -