മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതായി ഡോ: എം.കെ മുനീർ

കാസർകോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ: എം.കെ മുനീർ ...

- more -