രാത്രി നാടിനെ ഞെട്ടിച്ച അപകടം; നീലേശ്വരത്ത് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു; നൂറിലേറെ പേർക്ക് പൊള്ളലേറ്റു

കാസർക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു. വലിയ അപകടമാണ് രാത്രി 12 മണിക്ക് ശേഷം നടന്നത്. നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില...

- more -

The Latest