വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമോ.? അലഹാബാദ് ഹൈക്കോടതിക്ക് പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതിയും വ്യക്തമാക്കിയത് ഇങ്ങനെ

ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ് എടുത്തു പറഞ്ഞാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത...

- more -

The Latest