ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിൻ്റെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.എസ്.ഒ സതീഷ് കുമാര്‍ സ്വാഗതവും ഹരിദാസ്...

- more -

The Latest