Trending News
ഒന്നിന് പിറകെ മറ്റൊന്നായി സമരം തുടരുന്നു; മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടക്കുന്നത്.?
കോളേജ് നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി; പത്തു ലക്ഷം കോഴ വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി; സ്വന്തം പാർട്ടി പ്രവർത്തകർ..
ബോചെ വാക്കുപാലിച്ചു; ശ്രുതിക്ക് 10 ലക്ഷം നല്കി
നഗരസഭാ മുന്‍ കൗണ്‍സിലര്‍; കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു
കാസറഗോഡ്: നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാത്രി ബാങ്കോട് ഹൈദ്രോസ് ജുമാ മസ്...
- more -ബസും ബൈക്കും കൂട്ടിയിടിച്ച്; ബൈക്ക് യാത്രികൻ മരിച്ചു
തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെയാണ് അപകടമുണ്...
- more -കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരൻ്റെ അടിയേറ്റ് 86കാരനായ തടവുകാരന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍...
- more -പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു
ദോഹ: മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. പ്രവാസി മലയാളിയായ മലപ്പുറം സ്വദേശി ചെട്ടിയാംകിണർ നാകുന്നത്ത് മുഖ്താർ എന്ന മുത്തുമോൻ(36) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിര...
- more -കനത്ത മഴയെതുടർന് മൂന്ന് നില കെട്ടിടം തകർന്ന്; മൂന്ന് പേർ മരിച്ചു
ഗുജറാത്ത്: ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന...
- more -നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു; മലപ്പുറത്ത് അതീവ ജാഗ്രത
മലപ്പുറം: നിപ സ്ഥിതീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. മലപ്പുറത്ത് അതീവ ജാഗ്രത. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ന് ...
- more -താലൂക്ക് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ; അബോധാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28) ആണ് മരിച...
- more -റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു
മഹാരാഷ്ട്ര: ഡെലോയിറ്റിൽ ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റും മലാഡിൽ നിന്നുള്ള സോഷ്യൽ മീഡിയ സ്വാധീനമുള്ള മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. ഒരു റീൽ ചിത്രീകരിക്കുന്നതിനിടെ കുംഭെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കുന്നിൽ നിന്ന് 350 അട...
- more -സമീപത്തെ വീടും ചായക്കടയും തകർന്നു; രണ്ട് ടാങ്കർ ലോറികൾ പുഴയിലേക്ക് മറിഞ്ഞു; നിരവധി വാഹങ്ങൾ മണ്ണിനടിയിൽ പെട്ടു; മരണപ്പെട്ടത് 7 പേർ; കർണ്ണാടക അങ്കോളയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ ചൊവ്വാഴ്ച്ച സംഭവിച്ചത്..
മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ദേശീയപാത 66ല്‍ കുന്ന് ഇടിഞ്ഞാ...
- more -Sorry, there was a YouTube error.