ഓട്ടോ ഡ്രൈവറുടെ മരണത്തിന് കാരണക്കാരനായ എസ്.ഐ സ്ഥിരം പ്രശ്നക്കാരനോ.? സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

കാസർകോട്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂബ് മുമ്പും മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നു. കാസർകോട് ഓട്ടോ സ്റ്റാൻഡിലെ മറ്റൊരു യുവ ഡ്രൈവറോട് ...

- more -

The Latest