കലാപം പടരുന്നു; മരണം 300 കടന്നു; ഷെയ്ഖ് ഹസീന രാജ്യംവിട്ടു; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈന്യം; ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

ദില്ലി: കലാപം പൊട്ടി പുറപ്പെട്ട ബംഗ്ലാദേശില്‍ മരണം 300 കടന്നു. കലാപം രാജ്യവ്യാപകമായി പടരുകയാണ്. സ്വയം രക്ഷാർത്ഥം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാട് വിട്ടു. പ്രധാനമന്ത്രി രാജ്യം വിട്ടതായി ബംഗ്ലാദേശിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ...

- more -