നാരംപാടിയിൽ മരം കടപുഴകി വീണ് വൻ അപകടം; വീടിൻ്റെ മേൽക്കൂരയും പത്തോളം വൈദ്യുതി പോസ്റ്റും തകർന്നു

ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടിയിൽ മരം കടപുഴകി വീണ് അപകടം. സമീപത്തെ വീടിൻ്റെ മേൽക്കൂര തകർന്നു. നാരംപാടി- പുണ്ടൂർ തോട്ടത്തുമൂല റോഡിലാണ് സംഭവം. സമീപത്തെ പറമ്പിലെ വൻമരം റോഡിന് കുരുക്കെ വീഴുകയായിരുന്നു. റോഡിന് മറു...

- more -