പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പെട്ടു; മമ്മൂക്കയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സാ ചെലവിലേക്ക് ഒരു തുക ഇപ്പോള്‍ താങ്കള്‍ ഉള്ള ആശുപത്രിയില്‍ അടക്കുവാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്; വൈറലായ കമന്റ്

കൊച്ചി: മമ്മുട്ടി എന്ന മഹാ നടൻ മറ്റുള്ളവരെ സഹായിക്കുന്നവരിൽ ഒരു പടി മുന്നിലാണ്. സിനിമാ മേഖലയിലുള്ളവർക്ക് സാമ്പത്തികമായും അല്ലാതെയും സഹായിക്കാറുണ്ട്. കൂടാതെ മറ്റു സന്നദ്ധ പ്രവർത്തകരുമായി ഒരുമിച്ചുള്ള ചികിത്സാ സഹായവും നൽകിവരുന്നു. ഇതിനിടെയാണ് ക...

- more -

The Latest