ശുചിത്വ സുന്ദര കയ്യൂർ ടൗൺ ഉദ്ഘാടനം ചെയ്തു

കയ്യൂർ(കാസറഗോഡ്): ചെമ്പ്രകാനം, ചെറുവത്തൂർ റോഡുകളുടെ സംഗമ ജംഗ്ഷനും ചീമേനി, ചായ്യോത്ത് റോഡുകളുടെ സംഗമ ജംഗ്ഷനും ഉൾപ്പെട്ട കയ്യൂർ ടൗൺ ജനകീയമായി മാലിന്യ മുക്തമാക്കി സൗന്ദര്യവല്ക്കരിച്ചു. ശുചിത്വ സുന്ദര കയ്യൂർ ടൗണിൻ്റെ ഉദ്ഘാടനം ബഹു: തൃക്കരിപ്പൂർ ML...

- more -