ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ; മറികടന്ന് കൊറിയ

പാരീസ്: പാരീസിൽ നടക്കുന്ന ഒളിംപിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഇതോടെ ഇന്ത്യക്ക് ആദ്യ മെഡല്‍ സ്വന്തമാക്കി. നേരിയ പോയിന്റിൻ്റെ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം....

- more -

The Latest