പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തലവേദന കൂടുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിലെ ആഭ്യന്തര ഭിന്നത തിരിച്ചടിയായി; വോട്ട് ചോർച്ചക്ക് സാധ്യത.?

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് തിരിച്ചടി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി പുറത്താക്കിയ എ.കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഇത് കോൺഗ്രസിന് കൂടുതൽ തലവേദ...

- more -

The Latest