ജൂനിയർ റെഡ്ക്രോസ് കാസര്‍കോട് സബ് ജില്ലാ തല ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗ മത്സരം നെല്ലിക്കട്ടയിലെ പി.ബി.എം സ്കൂളിൽ നടന്നു

ചെർക്കള(കാസർഗോഡ്): ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി(Indian Red Cross Society) ജൂനിയർ റെഡ്ക്രോസ് (JRC) കാസർകോട് സബ് ജില്ലാ ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗം മത്സരം നെല്ലിക്കട്ടയിലെ പി.ബി.എം ഇഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടി...

- more -

The Latest