അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം

സ്‌പെഷ്യൽ റിപ്പോർട്ട് മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ ഊർജ്ജിതം. ചൊവ്വാഴ്ച്ച ദേശിയ പാതയിലേക്ക് കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച...

- more -